ലക്നൗ: പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ വെടിയേറ്റ് മരിച്ചു. കൊട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ജിമ്മിന് പുറത്ത് ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ......
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിൽ 21കാരിയായ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി. മുസ്കാൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.......
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ 24 വയസ്സുകാരിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിജെപി സൂറത്ത് ജില്ലാ മഹിളാ മോർച്ച മുൻ വൈസ് പ്രസിഡന്റ് ശശി സിങ്ങിന്റെ മകൻ സൗരഭ് സിങ്ങിന്റെ ഭാര്യ നിധി സിങ്ങാണ് മരിച്ചത്. ......
ന്യൂഡൽഹി: ഒരേ വാഹനം, പല സ്ഥലങ്ങൾ, വ്യാജമായി സൃഷ്ടിച്ച അപകട രംഗങ്ങൾ—ഇന്ത്യൻ ഇൻഷുറൻസ് മേഖലയെ വിറപ്പിക്കുന്ന വൻ തട്ടിപ്പ് ശൃംഖലയുടെ ചുരുളഴിയുന്നു. മോട്ടോർ വാഹന അപകടങ്ങളുടെ പേരിൽ നടക്കുന്ന കോടികളുടെ ഇൻഷുറൻസ് തട്ടിപ്പുകൾക്ക് തടയിടാൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കാൻ സുപ്രീം കോടതിയുടെ ചരിത്രപരമായ ഉത്തരവ്.
ഒരു വ്യക്തിഗത കേസ് പരിഗണിക്കുന്നതിനിടയിലാണ് ഒരേ വാഹനം ഉപയോഗിച്ച് പലയിടങ്ങളിൽ ക്ലെയിമുകൾ നേടിയെടുത്ത വൻ തട്ടിപ്പ് ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുല്ല, ജസ്റ്റിസ് പ്രസന്ന ബി. ......
കൊൽക്കത്ത: പശ്ചിമബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയും മുൻമുഖ്യമന്ത്രി മമത ബാനർജിയും തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു. മമത ബാനർജിയെ ഇനി തെരുവിലിറങ്ങാൻ അനുവദിക്കില്ലെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് സുവേന്ദു അധികാരി പറഞ്ഞത്. ......
മണ്ഡ്യ ∙ അനധികൃത അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സർക്കാർ ഉന്നത ഉദ്യോഗസ്ഥൻ ആശുപത്രിയിൽ അനാവശ്യമായി പ്രത്യേക പരിഗണനയോടെ കഴിയുന്നതായി കണ്ടെത്തൽ. മണ്ഡ്യ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി സി. ......
കാൺപൂർ∙ കാലാവധി കഴിഞ്ഞ ചോക്ലേറ്റുകളും ടോഫികളും റോഡരികിൽ തള്ളിയതിനു പിന്നാലെ അവ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെ എത്തിയ സംഭവം വിവാദത്തിൽ. ഉത്തർപ്രദേശിലെ കാൺപൂർ പാങ്കി ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. ......
ന്യൂഡൽഹി∙ അയോധ്യാ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായക്കെതിരെ വാഹനാപകടവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നിർബന്ധിത നടപടികൾ തടഞ്ഞ് സുപ്രീംകോടതി. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ......
ഗുവാഹത്തി∙ അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ഗുവാഹത്തിയിലെ ഹോംസ്റ്റേയിൽ കൂട്ടപീഡനത്തിനിരയാക്കിയതായി പരാതി. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ......
ന്യൂഡൽഹി∙ ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന എംഡി (മെഫെഡ്രോൺ) മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ മുൻ എയർഹോസ്റ്റസും സഹായിയും അറസ്റ്റിലായി. ......